பொருள் : നനഞ്ഞ വസ്തു കനം കുറച്ച് ഇടുക
எடுத்துக்காட்டு :
അവന് ചാണകം കൊണ്ട് വീട് മെഴുകി.
ஒத்த சொற்கள் : ആലേപനം ചെയ്യുക, പുരട്ടുക, പൂശുക, മെഴുകുക, ലേപനം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।பொருள் : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്‍മ്മയായി ലേപനം ചെയ്യുക.
எடுத்துக்காட்டு :
കളം ചാണകം കൊണ്ട് മെഴുകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :