பொருள் : തേജസ്സുള്ള
எடுத்துக்காட்டு :
തേജസ്സുള്ള സന്യാസിയുടെ ദർശനം കൊണ്ട് ശാന്തി ലഭിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തേജസ്സുള്ള
எடுத்துக்காட்டு :
അവന്റെ തേജസ്സുള്ള മുഖം ഞാൻ ഒരിക്കലും മറക്കുകയില്ല
பொருள் : കാന്തി നിറഞ്ഞ അല്ലെങ്കില്‍ അലങ്കരിച്ചത്.
எடுத்துக்காட்டு :
സന്യാസിയുടെ നെറ്റി കാന്തിപൂര്ണ്ണമായതാണ്.
ஒத்த சொற்கள் : കാന്തിപൂര്ണ്ണമായ, പകിട്ടുള്ള, മോടിയുള്ള, ശോഭയുള്ള
பிற மொழிகளில் மொழிபெயர்ப்பு :
जो तेज से भरा हुआ या मंडित हो।
संत का ललाट तेजोमंडित है।