பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തേയ്ക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തേയ്ക്കുക   ക്രിയ

பொருள் : തേച്ച് പിടിപ്പിക്കുക

எடுத்துக்காட்டு : ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിന് എണ്ണ മുതലായവ തേച്ച് പിടിപ്പിക്കുന്നു

ஒத்த சொற்கள் : തേച്ചുപിടിപ്പിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

शरीर या शरीर के किसी अंग पर तेल आदि का लेप लगाकर उसे हाथों से रगड़ना।

शरीर को पुष्ट करने के लिए तेल से मलते हैं।
मलना, मालिश करना

Manually manipulate (someone's body), usually for medicinal or relaxation purposes.

She rubbed down her child with a sponge.
knead, massage, rub down

பொருள் : അഴുക്ക് കളയുന്നതിനായി അല്ലെങ്കില്‍ തിളക്കം വരുത്തുന്നതിനായി ഏതെങ്കിലും സാധനം കൊണ്ട് ഉരയ്ക്കുക.

எடுத்துக்காட்டு : ഗ്രാമത്തിലെ ആളുകള്‍ പാത്രം ചാരം അല്ലെങ്കില് മണ്ണുകൊണ്ട് തേയ്ക്കുന്നു.

ஒத்த சொற்கள் : ഉരയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

मैल छुड़ाने या चिकना करने के लिए किसी वस्तु को रगड़ना।

गाँव के लोग बरतन को राख या मिट्टी से माँजते हैं।
मँजाई करना, मलना, माँजना, मांजना

Rub hard or scrub.

Scour the counter tops.
abrade, scour

பொருள் : ആയുധങ്ങൾ മൂർച്ച കൂട്ടുക

எடுத்துக்காட்டு : ജോലിക്കാരൻ അരിവാള് കല്ലിൽ തേയ്ക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

औंजारों आदि को पत्थर पर रगड़कर तेज करना।

मजदूर खुरपे को पथर रहा है।
पथरना

பொருள் : ഏതെങ്കിലും വസ്തു അല്ലെങ്കില് കൈകൊണ്ട് ഉരയ്ക്കുക.

எடுத்துக்காட்டு : കുളിക്കുന്ന സമയത്താളുകള് തങ്ങളുടെ ശരീരം തേയ്ക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु को हाथों से रगड़ना।

नहाते समय लोग अपना शरीर मलते हैं।
मलना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

பொருள் : ഘര്ഷണം ചെയ്യുക.

எடுத்துக்காட்டு : മഹാത്മാജി ചന്ദനം ഉരച്ചുകൊണ്ടിരുന്നു.

ஒத்த சொற்கள் : ഉരയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

घर्षण करना।

महात्माजी चंदन रगड़ रहे हैं।
अरेरना, घसना, घिसना, रगड़ना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

பொருள் : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

எடுத்துக்காட்டு : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

ஒத்த சொற்கள் : തടവുക, പുരട്ടുക, പൂശുക


பிற மொழிகளில் மொழிபெயர்ப்பு :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

பொருள் : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക

எடுத்துக்காட்டு : ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു

ஒத்த சொற்கள் : പൂശുക


பிற மொழிகளில் மொழிபெயர்ப்பு :

किसी एक वस्तु की सतह पर दूसरी वस्तु का फैलना।

हिन्दुओं में विवाह के अवसर पर दुल्हा, दुल्हन के शरीर पर हल्दी चढ़ती है।
चढ़ना, लगना, लेप लगना

பொருள் : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

எடுத்துக்காட்டு : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

ஒத்த சொற்கள் : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread