பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തൈ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തൈ   നാമം

பொருள் : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

எடுத்துக்காட்டு : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

ஒத்த சொற்கள் : അഗം, അഗമം, കുജം, കുടം, കുറ്റിച്ചെടി, ചെടി, തരു, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


பிற மொழிகளில் மொழிபெயர்ப்பு :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

பொருள் : ഒരു തരം ചെറിയ ചെടി.

எடுத்துக்காட்டு : ശ്യാമിന്റെ തോട്ടത്തില്‍ പല പ്രകാരത്തിലുള്ള ചെടികള്‍ ഉണ്ടു്.

ஒத்த சொற்கள் : ഔഷധി, കുരുപ്പു്, കുറ്റിചെടി, ചെടി, ചെറിയ വൃക്ഷം, ഞാറു്, തരുലതാദികള്‍, തളിരു, നാമ്പു, പൂച്ചെടി, ബീജാങ്കുരം, മുളവിത്തു്‌, മൂലി, ശാകം


பிற மொழிகளில் மொழிபெயர்ப்பு :

लताओं, पेड़ों और झाड़ियों से अलग वे वनस्पतियाँ जो दो-तीन हाथ तक ऊपर बढ़ती हैं तथा जिनके तने और शाखाएँ बहुत कोमल होते हैं।

बगीचे के पौधों में तरह-तरह के फूल खिले हैं।
पौदा, पौधा

பொருள் : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

எடுத்துக்காட்டு : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

ஒத்த சொற்கள் : ഞാറ്


பிற மொழிகளில் மொழிபெயர்ப்பு :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

பொருள் : മുളച്ചു വരുന്ന മരത്തിന്റെ പ്രാരംഭികരൂപം

எடுத்துக்காட்டு : മഴക്കാലത്ത് പലതരത്തിലുള്ള ചെടികള്‍ മുളച്ച് വരുന്നു

ஒத்த சொற்கள் : ചെടി


பிற மொழிகளில் மொழிபெயர்ப்பு :

उगने वाले वृक्ष का आरंभिक रूप।

बरसात के दिनों में कई तरह के पौधे उग आते हैं।
पौदा, पौधा

Young tree.

sapling