உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : തലയും ഉടലും ചേരുന്ന ഭാഗം.
எடுத்துக்காட்டு : ഒട്ടകപ്പുള്ളിമാന്റെ കഴുത്തു് വളരെ നീളമുള്ളതാണു്.
ஒத்த சொற்கள் : കണ്ഠം, കഴുത്തു്, കൊങ്ങ, ഗളം, തൊള്ള, പിടലി, പിരടി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
शरीर का वह भाग जो सिर को धड़ से जोड़ता है।
பொருள் : ഭക്ഷണം തൊണ്ടയിലെ കുഴലില്‍ കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.
எடுத்துக்காட்டு : പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.
ஒத்த சொற்கள் : കണ്ഠം, കഴുത്ത്
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
गले की वे नलियाँ जिनसे भोजन पेट में उतरता है और आवाज़ निकलती है।
The passage to the stomach and lungs. In the front part of the neck below the chin and above the collarbone.
நிறுவு