பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തൊലി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തൊലി   നാമം

பொருள் : കായ, കുരു മുതലായവയുടെ പുറം തോട്.

எடுத்துக்காட்டு : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : തൊണ്ടു, തോട്


பிற மொழிகளில் மொழிபெயர்ப்பு :

वह जो लोक गीत गाता हो।

राज्य सरकारें लोक गायकों को प्रोत्साहित कर रही हैं।
लोक गायक, लोक-गायक, लोकगायक

फल, बीज आदि का आवरण।

गाय केले का छिलका चबा रही है।
आवरण, कवच, चोल, छिकुला, छिक्कल, छिलका, छिल्लड़, पोस्त, बकला, बोकला

The natural outer covering of food (usually removed before eating).

rind

பொருள் : ശരീരത്തിന്റെ മുകളിലെ തോല്.

எடுத்துக்காட்டு : തണുപ്പുകാലത്ത്‌ ത്വക്ക്‌ പ്രത്യേകരീതിയില് സൂക്ഷിക്കേണ്ടതാണ്.

ஒத்த சொற்கள் : ചർമ്മം, തുകല്, തോല്‍, ത്വക്ക്‌


பிற மொழிகளில் மொழிபெயர்ப்பு :

शरीर पर का चमड़ा।

सर्दी के मौसम में त्वचा की विशेष रूप से देखभाल करनी चाहिए।
अवभासिनी, खाल, चमड़ा, चमड़ी, चर्म, चाम, त्वचा, निर्मोक, शल्ल, शल्लक, स्किन

A natural protective body covering and site of the sense of touch.

Your skin is the largest organ of your body.
cutis, skin, tegument

பொருள் : കായ, കുരു മുതലായവയുടെ പുറം തോട്

எடுத்துக்காட்டு : പശു പഴത്തിന്റെ തൊലി ചവച്ചുകൊണ്ടിരിക്കുന്നു

ஒத்த சொற்கள் : തൊണ്ടു, തോട്

பொருள் : മരത്തിന്റെ തടി, ശാഖ മുതലായവയുടെ മുകളിലെ ആവരണം.

எடுத்துக்காட்டு : ചില ചില മരങ്ങളുടെ തോല്‍ ഒൌഷധ രൂപത്തിൽ ഉപയോഗിക്കുന്നു.

ஒத்த சொற்கள் : തോല്, മരവുരി, വല്‌കലം


பிற மொழிகளில் மொழிபெயர்ப்பு :

पेड़ों के धड़,शाखा आदि का ऊपरी आवरण।

किसी-किसी पेड़ की छाल औषध के रूप में उपयोग की जाती है।
चीर, छाल, छाला, बकल, बकला, बक्कल, बोकला, वल्क, वल्कल, वेष्टक, शल्क, शल्ल

Tough protective covering of the woody stems and roots of trees and other woody plants.

bark

பொருள் : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.

எடுத்துக்காட்டு : അവന്‍ തുകലിന്റെ ജോലി ചെയ്യുന്നു.

ஒத்த சொற்கள் : അജിനം, അസൃഗ്ധര, ചര്മ്മം, ചീരം, തനു, തുകല്‍, തൊണ്ട്‌, തോട്‌, തോല്‍, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം


பிற மொழிகளில் மொழிபெயர்ப்பு :

मृत पशुओं की उतारी हुई छाल जिससे जूते आदि बनते हैं।

वह चमड़े का काम करता है।
अजिन, खल्लड़, खाल, चमड़ा, चमड़ी, चर्म, चाम, छाल, तनु, रक्तधार, रोमभूमि, शिपि

An animal skin made smooth and flexible by removing the hair and then tanning.

leather