பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തോട്‌ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തോട്‌   നാമം

பொருள் : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.

எடுத்துக்காட்டு : അനാവശ്യ വസ്‌തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.

ஒத்த சொற்கள் : അരുവി, കയ്യാർ, കലുങ്ക്‌, കുല്യ, കൈത്തോട്‌, കൈവഴി, കൊച്ചാർ, ചാല്‌, ചെറിയ പുഴ, നീർച്ചാല്‍, വായ്ച്ചാല്


பிற மொழிகளில் மொழிபெயர்ப்பு :

जल बहने का पतला मार्ग या छोटा नाला।

कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा, नाली, मोरी

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

பொருள் : നനയ്ക്കാനും യാത്ര മുതലായവയ്ക്കു വേണ്ടി ചെറിയ നദിയുടെ രൂപത്തില്‍ തയ്യാറാക്കിയ ജലമാർഗ്ഗം അല്ലെങ്കില് നനയ്ക്കാനും യാത്രയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ജലമാർഗ്ഗം.

எடுத்துக்காட்டு : ഉയർന്ന പ്രദേശങ്ങളില്‍ കനാല്‍ പുറപ്പെടുവിക്കുക കഠിനമാണ്.

ஒத்த சொற்கள் : കനാല്‍, കൈത്തോട്


பிற மொழிகளில் மொழிபெயர்ப்பு :

सिंचाई, यात्रा आदि के लिए छोटी नदी के रूप में तैयार किया हुआ जलमार्ग या वह जलमार्ग जिसका उपयोग सिंचाई, यात्रा आदि के लिए होता है।

पर्वतीय क्षेत्रों में नहर निकालना कठिन होता है।
कुलिया, कुल्या, नहर

Long and narrow strip of water made for boats or for irrigation.

canal

பொருள் : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.

எடுத்துக்காட்டு : അവന്‍ തുകലിന്റെ ജോലി ചെയ്യുന്നു.

ஒத்த சொற்கள் : അജിനം, അസൃഗ്ധര, ചര്മ്മം, ചീരം, തനു, തുകല്‍, തൊണ്ട്‌, തൊലി, തോല്‍, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം


பிற மொழிகளில் மொழிபெயர்ப்பு :

मृत पशुओं की उतारी हुई छाल जिससे जूते आदि बनते हैं।

वह चमड़े का काम करता है।
अजिन, खल्लड़, खाल, चमड़ा, चमड़ी, चर्म, चाम, छाल, तनु, रक्तधार, रोमभूमि, शिपि

An animal skin made smooth and flexible by removing the hair and then tanning.

leather