பொருள் : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം
எடுத்துக்காட்டு :
ജൈവവളം ഉപയോഗിച്ചതു കൊണ്ട് വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.
ஒத்த சொற்கள் : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു, ചാണകം, ചാരം, ജൈവവളം, പച്ചിലവളം, രാസവളം, വളം
பிற மொழிகளில் மொழிபெயர்ப்பு :
वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।
खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।Any substance such as manure or a mixture of nitrates used to make soil more fertile.
fertiliser, fertilizer, plant foodபொருள் : ചത്ത പശുക്കളില്‍ നിന്നും ഉരിഞ്ഞെടുക്കുന്ന ചെരുപ്പും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തോല്.
எடுத்துக்காட்டு :
അവന്‍ തുകലിന്റെ ജോലി ചെയ്യുന്നു.
ஒத்த சொற்கள் : അജിനം, അസൃഗ്ധര, ചര്മ്മം, ചീരം, തനു, തുകല്‍, തൊണ്ട്, തൊലി, തോട്, ത്വക്ക്, ത്വചം, ബീജകഞ്ചുകം, വല്കം, വല്കലം
பிற மொழிகளில் மொழிபெயர்ப்பு :
An animal skin made smooth and flexible by removing the hair and then tanning.
leather