பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ദക്ഷിണ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ദക്ഷിണ   നാമം

பொருள் : ആര്ക്കെുങ്കിലും ബഹുമാനത്തോടും ദയയോടും കൂടി കൊടുക്കുന്ന സാധനം.

எடுத்துக்காட்டு : ഉചിത സമയത്തു ചെയ്യുന്ന ദാനം അധികം ഫലം ചെയ്യും.

ஒத்த சொற்கள் : ഉപഹാരം, ഓശാരം, ത്യാഗം, ദാനം, ദീനശീലത്വം, ധന സഹായം, വിഹാപീതം, വിഹായിതം, സൌജന്യം


பிற மொழிகளில் மொழிபெயர்ப்பு :

(धर्मार्थ कृत्य) श्रद्धा या दयापूर्वक किसी को कुछ देने की क्रिया।

उचित समय का दान अधिक फलित होता है।
अपवर्ग, ख़ैरात, खैरात, दातव्य, दान, विसर्जन

Act of giving in common with others for a common purpose especially to a charity.

contribution, donation

பொருள் : മംഗല അവസരങ്ങളില്‍ അതിന് കാര്മികത്വം വഹിക്കുന്ന ആളിന് നല്കുന്ന ധനം

எடுத்துக்காட்டு : അവന്‍ പൂജാരിക്ക് നൂറ് രൂപ ദക്ഷിണ നല്കി

ஒத்த சொற்கள் : സംഭാവന


பிற மொழிகளில் மொழிபெயர்ப்பு :

नेवतहारी द्वारा मांगलिक अवसरों आदि पर दिया जाने वाला धन आदि।

उसने पंडितजी को सौ रुपये न्योता दिये।
नेवता, न्योता

பொருள் : വിവാഹം പോലത്തെ ശുഭ വേളയില് ബന്ധുക്കള്, വേലക്കാര് എന്നിവര്ക്ക് നല്കുന്ന വസ്തു, പണം മുതലായവ

எடுத்துக்காட்டு : ക്ഷുരകന് വധുവില് നിന്ന് ദക്ഷിണ വാങ്ങി

ஒத்த சொற்கள் : കാഴ്ച, ദാനം, സംഭാവന


பிற மொழிகளில் மொழிபெயர்ப்பு :

वह वस्तु या धन जो विवाह आदि शुभ अवसरों पर संबंधियों,नौकर-चाकरों आदि को नियमानुसार दिया जाता है।

नाइन दुल्हन से नेग माँग रही थी।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

பொருள் : അന്യ സ്ത്രീകളോട് പ്രനയം ഉള്‍ല പുരുഷനെ പഴയതുപോലെ തന്നെ സ്നേഹിക്കുന്ന നായിക

எடுத்துக்காட்டு : ദക്ഷിണ അതീവ ദുഃഖിതയാണ്‍


பிற மொழிகளில் மொழிபெயர்ப்பு :

वह नायिका जो नायक के अन्य स्त्रियों पर आसक्त होने की अवस्था में भी उससे बराबर वैसा ही प्रेम रखती हो।

दक्षिणा बहुत दुखी रहती है।
दक्षिणा

பொருள் : ശുഭ വേളയില് ബ്രാഹ്മണന് ചെയ്യുന്ന ദാനം

எடுத்துக்காட்டு : കഥ പറഞ്ഞ് കഴിഞ്ഞതിനു ശേഷം ബ്രാഹ്മണന് നൂറ് രൂപ ദക്ഷിണ ആയി നല്കി

ஒத்த சொற்கள் : സംഭാവന


பிற மொழிகளில் மொழிபெயர்ப்பு :

वह दान जो ब्राह्मणों आदि को शुभकार्य के समय दिया जाता है।

कथा समाप्ति के बाद राम ने पंडितजी को एक सौ एक रुपये दक्षिणा दी।
दक्षिणा, दच्छिना

Act of giving in common with others for a common purpose especially to a charity.

contribution, donation

ദക്ഷിണ   നാമവിശേഷണം

பொருள் : തെക്കുഭാഗത്തെ സംബന്ധിക്കുന്ന.

எடுத்துக்காட்டு : തിങ്കളാഴ്ച മുതല്‍ നൈറ്റോ സൈന്യം തെക്കേ അഫ്ഘാനിസ്ഥാനില്‍ സൈനിക മുന്നേറ്റത്തിന്റെ വളച്ചു വാതില്‍ പരിപാലിച്ചു.

ஒத்த சொற்கள் : തെക്കേ


பிற மொழிகளில் மொழிபெயர்ப்பு :

दक्षिण दिशा का या दक्षिण की ओर से संबंधित।

सोमवार से नैटो सेना ने दक्षिणी अफ़ग़ानिस्तान में सैनिक अभियान की कमान संभाल ली है।
अवाचीन, अवाच्य, दक्खिनी, दक्षिण, दक्षिणी, दक्षिणीय

Situated in or oriented toward the south.

A southern exposure.
Took a southerly course.
southerly, southern