பொருள் : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്‍പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.
எடுத்துக்காட்டு :
അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.
ஒத்த சொற்கள் : അനുകമ്പ, അനുതാപം, അലിവു്, ആര്‍ദ്രത, ഉള്ളഴിവു്, കനിവു്, കരുണരസം, കൃപ, ഘൃണ, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം, സഹാനുഭൂതി
பிற மொழிகளில் மொழிபெயர்ப்பு :