பொருள் : വളരെ ദയാലുവായ പുരുഷന്
எடுத்துக்காட்டு :
ബുദ്ധന് ദയാനിധിയായിരുന്നു
ஒத்த சொற்கள் : കരുണാനിധി, കരുണാമയന്‍, കാരുണ്യവാന്, ദയാനിധി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഹൃദയത്തില്‍ മറ്റുള്ളവരെ കുറിച്ചു ദയ ഉള്ളയാള്‍.
எடுத்துக்காட்டு :
മറ്റുള്ളവരുടെ ദുഃഖം കാണാന്‍ കഴിവില്ലാത്തവനാണു സഹൃദയനായ വ്യക്തി.
ஒத்த சொற்கள் : കാരുണ്യവാന്, സഹൃദയനായ വ്യക്തി
பிற மொழிகளில் மொழிபெயர்ப்பு :