பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ദഹനക്കേടു്‌ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ഭക്ഷണം ദഹിക്കാത്ത രോഗം.

எடுத்துக்காட்டு : അജീര്ണ്ണം കൂടിയപ്പോള്‍ അവനു ഡോക്ടറുടെ അടുക്കല് പോകേണ്ടി വന്നു. അജീര്ണ്ണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.

ஒத்த சொற்கள் : അഗ്നിമാന്ദ്യം, അഗ്നിസാദം, അജീര്ണ്ണം, അജീര്ത്തി, അരുചി, അവരോചകം, ആന്ത്രവായുക്ഷോപം, ആന്ത്രശൂല, ആന്ധ്രവായു, ആമം, ആമാ, ആമാശയവീക്കം, ഉദരവീക്കം, ഉദരശുല, ഗുന്മിന്‍, ഗുല്മ ശൂലം, ഗുല്മംധ, ഗ്രഹണി, ജീര്ണ്ണം, നെഞ്ഞുപുകച്ചില്, വയറുവേദന, വായുവിന്റെ ശല്യം, വിശപ്പില്ലായ്മ, വിഷ്ടബ്ധം


பிற மொழிகளில் மொழிபெயர்ப்பு :

वह रोग जिसमें भोजन नहीं पचता।

बदहजमी से बचने के लिए हमें सुपाच्य भोजन करना चाहिए।
अजीरन, अजीर्ण, अजीर्ण रोग, अध्यशन, अनपच, अपच, अपाक, अर्दनि, अविपाक, पललाशय, बदहजमी, बदहज़मी, मंदाग्नि, मंदानल, मन्दानल

A disorder of digestive function characterized by discomfort or heartburn or nausea.

dyspepsia, indigestion, stomach upset, upset stomach