பொருள் : പിളര്ക്കു ന്ന അല്ലെങ്കില്‍ കീറുന്നത്.
எடுத்துக்காட்டு :
രാമന്റെ വനവാസത്തില്‍ മനംനൊന്ത് ദശരഥമഹാരാജാവ് ദാരുണമായി മരിച്ചു.
ஒத்த சொற்கள் : ദയനീയമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനസ്സില്‍ ദുഃഖം നിറഞ്ഞിട്ട് ഏതെങ്കിലും കാര്യത്തില്‍ നിന്നു മാറിപ്പോകുക.
எடுத்துக்காட்டு :
നിങ്ങളുടെ വിഷാദാത്മകമായ മുഖം പറയുന്നത് നിങ്ങള്‍ വിഷമിച്ചിരിക്കുന്നു എന്നാണ്.
ஒத்த சொற்கள் : വിഷാദാത്മകമായ, ശോകാത്മകമായ, ശോചനീയമായ, സന്താപകരമായ
பிற மொழிகளில் மொழிபெயர்ப்பு :
जिसका चित्त दुखी होकर किसी बात से हट गया हो।
तुम्हारा उदास चेहरा ही बता रहा है कि तुम काफ़ी परेशान हो।Experiencing or showing sorrow or unhappiness.
Feeling sad because his dog had died.பொருள் : വളരെ കൂടിയത് അത് പ്രകൃത്യാ സുഖപ്പെടുകയുമില്ല
எடுத்துக்காட்டு :
മരുന്ന് നല്കാത്തതിനാല് അവന്റെ രോഗം ഇപ്പോള്‍ ദാരുണമായിത്തീര്‍ന്നു
பிற மொழிகளில் மொழிபெயர்ப்பு :
जो बहुत बढ़ गया हो और सहज में अच्छा न हो सकता हो।
दवा न कराने के कारण उसका रोग अब दारुण हो गया है।