பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ദിവാസ്വപ്നം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.

எடுத்துக்காட்டு : അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.

ஒத்த சொற்கள் : അഭിലാഷം, അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്‌, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം


பிற மொழிகளில் மொழிபெயர்ப்பு :

सोते समय दिखाई देने वाला मानसिक दृश्य या घटना।

रात मैंने सपने में तुम्हें देखा।
ख़्वाब, ख्वाब, मंदसानु, मन्दसानु, सपना, स्वप्न

A series of mental images and emotions occurring during sleep.

I had a dream about you last night.
dream, dreaming

பொருள் : പകല്‍ സമയത്ത് ഉണര്ന്നിരുന്നാലും സ്വപ്നം കാണുന്നതു പോലെ പലതരത്തിലുള്ള സംഭവിക്കാത്ത കാര്യങ്ങളുടെ രൂപ കല്പന ചെയ്യുക.

எடுத்துக்காட்டு : സീത ദിവസത്തിന്റെ പകുതി സമയവും ദിവാസ്വപ്നത്തിലാണ്.

ஒத்த சொற்கள் : പകല്ക്കിനാവ്, പാഴ്ക്കനവ്


பிற மொழிகளில் மொழிபெயர்ப்பு :

दिन के समय जागते रहने पर भी स्वप्न देखने के समान तरह तरह की असंभव कल्पनाएँ करने की क्रिया।

सीता दिन का आधा समय दिवा स्वप्न में बिताती है।
दिवा स्वप्न