பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ദീപ്തി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ദീപ്തി   നാമം

பொருள் : ശോഭിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : സൂര്യാസ്തമന സമയത്ത് ആകാശത്തിന്റെ ശോഭ വര്ദ്ധിക്കുന്നു.

ஒத்த சொற்கள் : ശോഭ


பிற மொழிகளில் மொழிபெயர்ப்பு :

A quality that outshines the usual.

brilliancy, luster, lustre, splendor, splendour

பொருள் : തീയുടെ മുകളില് വന്നുകൊണ്ടിരിക്കുന്ന ചൂടു്.

எடுத்துக்காட்டு : കാട്ടില്‍ പടര്ന്നു പിടിച്ച തീ ആകാശത്തോളം ഉയര്ന്നിരുന്നു.

ஒத்த சொற்கள் : അഗ്നിശിഖ, ചൂടു്, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്‌, തീനാമ്പു്‌, തീനാളം


பிற மொழிகளில் மொழிபெயர்ப்பு :

आग के ऊपर उठने वाली लौ।

जंगल में लगी आग की ज्वाला आसमान को छू रही थी।
धीमी आँच पर दाल पक रही है।
अग्नि ज्वाला, अग्नि-जिह्वा, अग्नि-शिखा, अग्निशिखा, अर्चि, अलूला, आँच, कील, ज्वाला, झर, दहक, धँधोर, धंधार, धधक, धाधि, प्रसिति, भभूका, लपट, लुक, लूका, लौ, शोला

A strong flame that burns brightly.

The blaze spread rapidly.
blaze, blazing

ദീപ്തി   നാമവിശേഷണം

பொருள் : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.

எடுத்துக்காட்டு : വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .

ஒத்த சொற்கள் : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, ജ്വലനം, തരളത, തിളു തിളക്കം, തേജശ്ശു്‌, ദ്യോതം, പകിട്ടൂ്‌, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത, സ്ഫുരണം


பிற மொழிகளில் மொழிபெயர்ப்பு :