பொருள் : തുറന്ന സ്ഥലത്തു് നിന്നു നോക്കുമ്പോല്‍ മുകളില്‍ കാണുന്ന തുറന്ന ആകാശം.
எடுத்துக்காட்டு :
ആകാശത്തില്‍ കറുത്ത മേഘങ്ങള്‍ കാണപ്പെടുന്നു.
ஒத்த சொற்கள் : അംബരം, അകാശഗോളം, അഭ്രം, അഭ്രതലം, അഭ്രപധ്ഹം, അഭ്രമണ്ടലം, ആകാശം, ആകാശഗോലം, ആകാശവിതാനം, ആകാസദേസം, ആകാസമണ്ഡലം, പുഷ്ക്കരം, ഭൌമം, മാനം, മേഘങ്ങള്ക്കിപ്പുറത്തുള്ളതു്, മേലു്, വാനം, വാനകം, വിണ്ണു, വീദ്രം, വ്യോമം, സുമം, സൂക്ഷ്മാകാശം
பிற மொழிகளில் மொழிபெயர்ப்பு :
खुले स्थान में ऊपर की ओर दिखाई देने वाला खाली स्थान।
आकाश में काले बादल छाये हुए हैं।The atmosphere and outer space as viewed from the earth.
skyபொருள் : ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം
எடுத்துக்காட்டு :
മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.
ஒத்த சொற்கள் : ഇന്ദ്രലോകം, കല്യാണം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദിവം, ദേവലോകം, നാകം, പരലോകം, പറുദീസ, പുണ്യലോകം, ഭുവനം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്, സുരലോകം, സൂമം, സ്വർഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
हिंदुओं के अनुसार सात लोकों में से वह जिसमें पुण्य और सत्कर्म करने वालों की आत्माएँ जाकर निवास करती हैं।
मनुष्य के अच्छे कर्म उसे स्वर्ग ले जाते हैं।(Christianity) the abode of righteous souls after death.
paradise