பொருள் : വിദ്യാഭ്യാസത്തിനു വേണ്ടി ലഭിക്കുന്ന സഹായധനം.
எடுத்துக்காட்டு :
രോഹനെ പോലുള്ള പാവപ്പെട്ട ആണ്‍കുട്ടികള്‍ വിദ്യയ്ക്ക് വേണ്ടി ലഭിക്കുന്ന പണത്തിന്റെ ബലത്തില്‍ തങ്ങളുടെ പഠനം പൂർത്തീകരിക്കുന്നു.
ஒத்த சொற்கள் : വിദ്യയ്ക്ക് വേണ്ടി ലഭിക്കുന്ന പണം
பிற மொழிகளில் மொழிபெயர்ப்பு :
अध्ययन के लिए मिलने वाला अनुदान।
रोहण जैसे गरीब लड़के ने छात्रवृत्ति के बल पर अपनी पढ़ाई पूरी की।Financial aid provided to a student on the basis of academic merit.
Sarang got 50% scholarship for college.பொருள் : ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.
எடுத்துக்காட்டு :
സര്‍ക്കാര്‍ വിധവകള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് ജീവിക്കാനായി പെന്ഷസന് നല്കുന്നു.
ஒத்த சொற்கள் : അടുത്തൂണ്‍, പെന്ഷന്
பிற மொழிகளில் மொழிபெயர்ப்பு :
A sum of money allotted on a regular basis. Usually for some specific purpose.
stipendபொருள் : സഹായ രൂപത്തില്‍ നല്കുന്ന പണം
எடுத்துக்காட்டு :
ഗ്രാമീണര്‍ക്ക് അനുവദിച്ച ധനസഹായത്തില്‍ നിന്നാണ് ഈ ആശുപത്രി പണിതത്
பிற மொழிகளில் மொழிபெயர்ப்பு :
सहायता के रूप में दिया जानेवाला रुपया-पैसा या धन।
गाँव वालों के आर्थिक अनुदान से इस अस्पताल का निर्माण किया गया है।பொருள் : തിരിച്ചു കിട്ടാത്തതും സഹായമെന്ന രൂപേണ കൊടുത്തതുമായ കടം.
எடுத்துக்காட்டு :
ഭൂകമ്പത്തിനിരയായവര്‍ക്ക് സര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് മടക്കിക്കൊടുക്കണ്ടാത്ത ധനത്തിന്റെ ഒരു ഭാഗം കൊടുക്കപ്പെടും.
ஒத்த சொற்கள் : മടക്കിക്കൊടുക്കണ്ടാത്ത ധനം
பிற மொழிகளில் மொழிபெயர்ப்பு :
लौटाया न जाने वाला, सहायता के रूप में दिया गया ऋण।
भूकंप पीड़ितों को सरकारी कोष से अप्रतिदेय-ऋण आबंटित किया जाएगा।பொருள் : ധന പരമായ സഹായം
எடுத்துக்காட்டு :
സേഠ്ജി ഈ സ്കൂള്‍ നടത്തിപ്പിനായുള്ള ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
अर्थ संबंधी सहायता।
सेठजी ने इस विद्यालय को चलाने के लिए आर्थिक सहायता देने की घोषणा की है।