பொருள் : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.
எடுத்துக்காட்டு :
കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ലേഹനംചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നക്കി തിന്നുക
எடுத்துக்காட்டு :
അവന് പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്‍പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
ஒத்த சொற்கள் : രുചിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തുവില്‍ നാവ് ചുറ്റിക്കുക.
எடுத்துக்காட்டு :
പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അവലേഹിക്കുക, ലേഹനം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :