பொருள் : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.
எடுத்துக்காட்டு :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
ஒத்த சொற்கள் : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നശിക്കുക
எடுத்துக்காட்டு :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
ஒத்த சொற்கள் : നിലംപരിശാക്കുക, നിലംപൊത്തുക, വീഴുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മരണം പ്രാപിക്കുക അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വായു പുറത്തു പോവുക.
எடுத்துக்காட்டு :
ആപത്തില്‍ പെട്ട ആള്‍ ഇന്ന് രാവിലെ മരിച്ചു.
ஒத்த சொற்கள் : അകാലചരമം പ്രാപിക്കുക, അന്തരിക്കുക, അന്ത്യശ്വാസം വലിക്കുക, ഇഹലോഹവാസം വെടിയുക, കാഞ്ഞു പോവുക, ചാകുക, ജീവന്‍ ബലികഴിക്കുക, ജീവന്‍ വിടുക, തിരുപ്പെടുക, തീപ്പെടുക, തെക്കോട്ടു പോവുക, നാടു നീങ്ങുക, പ്രാണത്യാഗം ചെയ്യുക, മണ്ണടിയുക, മരിക്കുക, മുടിഞ്ഞുപോവുക, സമാധിയാവുക, സ്വർഗ്ഗം പൂകുക
பிற மொழிகளில் மொழிபெயர்ப்பு :
मृत्यु को प्राप्त होना या शरीर से प्राण निकलना।
दुर्घटनाग्रस्त व्यक्ति आज सुबह ही मर गया।Pass from physical life and lose all bodily attributes and functions necessary to sustain life.
She died from cancer.பொருள் : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
எடுத்துக்காட்டு :
ഈ യന്ത്രം മോശമായി
ஒத்த சொற்கள் : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, പ്രവര്ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
பிற மொழிகளில் மொழிபெயர்ப்பு :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।பொருள் : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
எடுத்துக்காட்டு :
ഈ യന്ത്രം മോശമായി.
ஒத்த சொற்கள் : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
பொருள் : പൂർണ്ണമായി അവസാനിക്കുക
எடுத்துக்காட்டு :
വയറസ് ബാധിച്ച് കമ്പ്യൂട്ടറിന്റെ എല്ലാ പ്രോഗ്രാമുകലൂം നശിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
पूर्ण रूप से नष्ट या समाप्त करना।
वायरस ने कम्प्यूटर के सारे प्रोग्रामों का सफाया कर दिया है।பொருள் : മനുഷ്യരില്ലാതാകുക
எடுத்துக்காட்டு :
കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
ஒத்த சொற்கள் : അഴിയുക, ഇല്ലാതാവുക, നഷ്ടപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക
எடுத்துக்காட்டு :
ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി
ஒத்த சொற்கள் : ഇല്ലാതാവുക, നശിച്ചുപ്പോവുക
பிற மொழிகளில் மொழிபெயர்ப்பு :
टूट-फूटकर नष्ट होना।
कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।பொருள் : മനുഷ്യരില്ലാതാവുക
எடுத்துக்காட்டு :
കൊടുങ്കാറ്റിൽ അനേകം ഗ്രാമങ്ങൾ നശിച്ചു
பொருள் : പണ്ടുള്ള സ്ഥാനത്തിന് മാറ്റം വരുക
எடுத்துக்காட்டு :
ഇപ്പോൾ ഇവിടെ നിന്ന് നമ്മുടെ മനസ്സ് മാറിപ്പോയി സേഠ്യിന്റെ പ്രതാപം നശിച്ചു കൊണ്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :