பொருள் : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക
எடுத்துக்காட்டு :
ഠാക്കൂറിന്റെ മകന് ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന് അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്‍ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു
ஒத்த சொற்கள் : കളയുക, നശിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
नष्ट या बरबाद करना।
ठाकुर के बेटे ने जुए में खूब पैसा फूँका।பொருள் : ഏതെങ്കിലും അവസ്ഥ, കാര്യം, സമയം മുതലായവ കൈയില്‍ നിന്നു വഴുതിപ്പോകുക.
எடுத்துக்காட்டு :
അവന് സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി.
ஒத்த சொற்கள் : നശിപ്പിക്കുക, പാഴാക്കുക
பிற மொழிகளில் மொழிபெயர்ப்பு :