பொருள் : ശക്തിയായി വലിച്ച ചരട് അല്ലെങ്കില്‍ വീണയുടെ കമ്പി മുതലായവയില്‍ വിരല്കൊണ്ട് അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം.
எடுத்துக்காட்டு :
മഹാഭാരത യുദ്ധത്തിന്റെ സമയത്ത് യോദ്ധാക്കളുടെ ധനുസ്സിന്റെ ധ്വനി വീണ്ടും വീണ്ടും മുഴങ്ങിയിരുന്നു.
ஒத்த சொற்கள் : ധ്വനി
பிற மொழிகளில் மொழிபெயர்ப்பு :
वह शब्द जो कसे हुए डोरे या तार आदि पर उँगली का आघात करने से होता है।
महाभारत युद्ध के समय योद्धाओं के धनुष की टंकार बार-बार गूँज रही थी।A sharp vibrating sound (as of a plucked string).
twangபொருள் : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.
எடுத்துக்காட்டு :
അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.
ஒத்த சொற்கள் : ആരവം, ആരാവം, ഒച്ച, ഒലി, ധ്വനി, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം
பிற மொழிகளில் மொழிபெயர்ப்பு :
The sound made by the vibration of vocal folds modified by the resonance of the vocal tract.
A singer takes good care of his voice.பொருள் : കേള്ക്കാന്‍ പറ്റുന്നതു്.
எடுத்துக்காட்டு :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ஒத்த சொற்கள் : ഇടിനാദം, ഝംകാരം, ധ്വനം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
பிற மொழிகளில் மொழிபெயர்ப்பு :
The particular auditory effect produced by a given cause.
The sound of rain on the roof.பொருள் : കാറ്റുവീശുന്ന ശബ്ദം
எடுத்துக்காட்டு :
കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി
ஒத்த சொற்கள் : ഒലി, മുഴക്കം, ശബ്ദം
பிற மொழிகளில் மொழிபெயர்ப்பு :
A buzzing or hissing sound as of something traveling rapidly through the air.
He heard the whiz of bullets near his head.