பொருள் : വ്യാപാരം, മുതലായവയ്ക്ക് പണം നിക്ഷേപിക്കുക
எடுத்துக்காட்டு :
ലക്ഷക്കണക്കിന് രൂപ മൂലധന നിക്ഷേപം നടത്തിയിട്ടും ഇതില്‍ നിന്ന് ഒരു ലാഭവും കിട്ടിയില്ല
பிற மொழிகளில் மொழிபெயர்ப்பு :
व्यापार, आय आदि के उद्देश्य से पूँजी लगाने का कार्य।
लाखों रुपये पूँजी निवेश के बाद भी इस व्यवसाय में कुछ लाभ नहीं हुआ।The act of investing. Laying out money or capital in an enterprise with the expectation of profit.
investing, investmentபொருள் : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം
எடுத்துக்காட்டு :
ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുഴിച്ചിട്ടിരിക്കുന്ന ധനം
எடுத்துக்காட்டு :
കിണർ കുഴിക്കുമ്പോൾ പണിക്കാര്‍ക്ക് നിധി കിട്ടി
ஒத்த சொற்கள் : നിധി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.
எடுத்துக்காட்டு :
അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.
ஒத்த சொற்கள் : സമ്പാദ്യം
பிற மொழிகளில் மொழிபெயர்ப்பு :
वह पूँजी या धन जो लाभ की आशा में निवेश किया गया हो।
वह बैंक में जमा निवेश निकालने गया है।