பொருள் : കണ്ണ് ചിമ്മുന്നതിന് വേണ്ടി മാത്രമുളള സമയം
எடுத்துக்காட்டு :
നിമിഷ നേരം വിശ്രമിച്ചിട്ട് മുന്നോട്ട് പോകു
பிற மொழிகளில் மொழிபெயர்ப்பு :
A very short time (as the time it takes the eye to blink or the heart to beat).
If I had the chance I'd do it in a flash.பொருள் : ഒരു മിനിറ്റിന്റെ അറുപതാമത്തെ ഭാഗം.
எடுத்துக்காட்டு :
നമ്മളുടെ ഓരോരോ നിമിഷവും വളരെയധികം വിലപ്പെട്ടതാണ്.
ஒத்த சொற்கள் : സെക്കന്റ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു ക്ഷണം കൊണ്ട് പൂര്ത്തിയാക്കാവുന്ന അത്രയും ദൂരം.
எடுத்துக்காட்டு :
എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് പത്ത് നിമിഷമേ ഉള്ളൂ.
பிற மொழிகளில் மொழிபெயர்ப்பு :