பொருள் : നിയന്ത്രണം ഇല്ലാത്ത അവസ്ഥ
எடுத்துக்காட்டு :
നിയന്ത്രണമില്ലായ്മ സമൂഹത്തില്‍ അരാജകത്വം പരത്തും
பிற மொழிகளில் மொழிபெயர்ப்பு :
नियंत्रणहीन होने की अवस्था या भाव।
नियंत्रणहीनता से समाज में अराजकता फैल जाती है।பொருள் : ചിന്തകളെ ചീത്ത വഴികളിലൂടെ പോകാന്‍ അനുവദിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
നിയന്ത്രണമില്ലായ്മ കാരണം അവന് രോഗങ്ങള്‍ക്ക് അടിമയായി.
ஒத்த சொற்கள் : അടക്കമില്ലായ്മ
பிற மொழிகளில் மொழிபெயர்ப்பு :
चित्त की वासना को अनुचित या बुरे मार्गों पर जाने देने की क्रिया या भाव।
असंयम के कारण वह रोगों का शिकार हो गया।Excess in action and immoderate indulgence of bodily appetites, especially in passion or indulgence.
The intemperance of their language.பொருள் : തടസ്സം ഇല്ലാതിരിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
അധികം നിയന്ത്രണമില്ലായ്മകൊണ്ടും ജനങ്ങള്‍ ചീത്തയാകാറുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
प्रतिबंध या रुकावट न होने की अवस्था।
अधिक स्वच्छंदता से भी लोग बिगड़ जाते हैं।