பொருள் : നിയമം, വിധി, സമയം മുതലായവയുടെ നിശ്ചിത രൂപത്തില്‍ പാലിക്കുന്നവന്.
எடுத்துக்காட்டு :
രാജാവ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമപാലകനായിരുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നിയമം പാലിക്കുന്നയാള്.
எடுத்துக்காட்டு :
നിയമമനുസരിക്കുന്ന വ്യക്തിക്കേ സമൂഹത്തിനു ശരിയായ വഴി കൊടുക്കുവാന്‍ കഴിയൂ.
ஒத்த சொற்கள் : നിയമമനുസരിക്കുന്ന
பிற மொழிகளில் மொழிபெயர்ப்பு :
जो नियम का पालन करता हो।
नियमी व्यक्ति ही समाज को एक सही दिशा दे सकता है।Obeying the rules.
disciplined