பொருள் : ഒരു ജോലി ചെയ്യൻ നിയമിക്കുക
எடுத்துக்காட்டு :
അദ്ദേഹത്തി ഇവിടത്തെ അദ്ധ്യാപകനായി നിയമിച്ചിട്ടുണ്ട്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ജോലിക്കാരനെ മറ്റൊരാളുടെ ജോലിക്കു വേണ്ടി താത്കാലികമായി സ്ഥലം മാറ്റുക.
எடுத்துக்காட்டு :
വിദേശ ഡ്യൂട്ടിക്കുവേണ്ടി സേനാധ്യക്ഷന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
ஒத்த சொற்கள் : അധികാരപ്പെടുത്തുക, ഏര്പ്പെടുത്തുക, ചുമതലപ്പെടുത്തുക, നിയോഗിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
* किसी कर्मचारी को एक दूसरे अस्थाई काम के लिए स्थानान्तरित करना।
सेनाध्यक्ष ने एक अधिकारी को समुद्रपार ड्यूटी के लिए नियुक्त किया।Transfer an employee to a different, temporary assignment.
The officer was seconded for duty overseas.