பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നിയോഗിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

നിയോഗിക്കുക   ക്രിയ

பொருள் : ഏതെങ്കിലും വസ്‌തു, വ്യക്‌തി മുതലായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക്‌ അയയ്ക്കുക.

எடுத்துக்காட்டு : രാമന്‍ ദൂതന്റെ രൂപത്തില്‍ അംഗദനെ രാവണന്റെ അടുത്തേക്ക്‌ അയച്ചു ഞാന്‍ ഒരു കത്ത് അയച്ചു.

ஒத்த சொற்கள் : അയയ്ക്കുക, പറഞ്ഞയയ്ക്കുക, പറഞ്ഞു വിടുക, പ്രേക്ഷണം നടത്തുക, വിടുക


பிற மொழிகளில் மொழிபெயர்ப்பு :

कोई वस्तु, व्यक्ति आदि को एक स्थान से दूसरे स्थान के लिए रवाना करना या बात आदि किसी के माध्यम से पहुँचवाना या कहलवाना।

राम ने दूत के रूप में अंगद को रावण के पास भेजा।
मैंने एक पत्र भेजा है।
पठाना, भेजना, रवाना करना

Transport commercially.

send, ship, transport

பொருள் : ഏതെങ്കിലും ജോലിക്കാരനെ മറ്റൊരാളുടെ ജോലിക്കു വേണ്ടി താത്കാലികമായി സ്ഥലം മാറ്റുക.

எடுத்துக்காட்டு : വിദേശ ഡ്യൂട്ടിക്കുവേണ്ടി സേനാധ്യക്ഷന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

ஒத்த சொற்கள் : അധികാരപ്പെടുത്തുക, ഏര്പ്പെടുത്തുക, ചുമതലപ്പെടുത്തുക, നിയമിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

* किसी कर्मचारी को एक दूसरे अस्थाई काम के लिए स्थानान्तरित करना।

सेनाध्यक्ष ने एक अधिकारी को समुद्रपार ड्यूटी के लिए नियुक्त किया।
नियुक्त करना

Transfer an employee to a different, temporary assignment.

The officer was seconded for duty overseas.
second