பொருள் : വിദ്യയുടെ അഭാവം
எடுத்துக்காட்டு :
നാം നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി പ്രയത്നിക്കണം
ஒத்த சொற்கள் : നിരക്ഷരത്വം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നിരക്ഷരനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
നിരക്ഷരത സമൂഹത്തിന്റെ ഉന്നതിക്ക് വിഘാതമാണ്
பிற மொழிகளில் மொழிபெயர்ப்பு :