பொருள் : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്
எடுத்துக்காட்டு :
കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.
ஒத்த சொற்கள் : ആരോപണമുക്തനായ, ആരോപണവിമുക്തനായ
பிற மொழிகளில் மொழிபெயர்ப்பு :
Freed from any question of guilt.
Is absolved from all blame.பொருள் : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.
எடுத்துக்காட்டு :
കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.
ஒத்த சொற்கள் : നിഷ്കളങ്കരായ
பிற மொழிகளில் மொழிபெயர்ப்பு :
Free from evil or guilt.
An innocent child.