பொருள் : നിര്ദയനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
സുരേഷ് തൊഴിലാളികളോടു തീരെ ദാക്ഷിണ്യമില്ലാതെയാണു് പെരുമാറുന്നതു.
ஒத்த சொற்கள் : അന്യന്റെ കഷ്ടപ്പാടില്‍ രസിക്കുന്ന, കഠിനഹൃദയനായ, ക്രൂരനായ, ക്രൂരമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശാന്തമല്ലാത്ത പ്രകൃതക്കാരന്.
எடுத்துக்காட்டு :
ഞങ്ങളുടെ അച്ഛന് വളരെ കഠോര സ്വഭാവക്കരനാണു്.
ஒத்த சொற்கள் : കടുപ്പമുല്ല, കഠിനമായ, കഠോര, കര്‍ക്കശമായ, ക്രൂരതയുള്ള, തീവ്രമായ, ഭയങ്കരമായ, മുനയുള്ള, രൂക്ഷമായ
பிற மொழிகளில் மொழிபெயர்ப்பு :