பொருள் : കടം വീട്ടുവാന് വേണ്ടി കയ്യില്‍ ഒന്നും ഇല്ലാതിരിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
കച്ചവടത്തില്‍ നഷ്ടം വന്നതു കാരണം മഹാജനിന് പാപ്പരത്തം സംഭവിച്ചു.
ஒத்த சொற்கள் : ഇരപ്പാളിത്തം, പാപ്പരത്തം
பிற மொழிகளில் மொழிபெயர்ப்பு :
Inability to discharge all your debts as they come due.
The company had to declare bankruptcy.