பொருள் : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.
எடுத்துக்காட்டு :
നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : തടം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഇരിക്കുന്നതിനു വേണ്ടി നിരപ്പാക്കിയ സമതല ഭൂമി.
எடுத்துக்காட்டு :
ഇപ്പോള്‍ നിലം അലങ്കരിക്കുന്നതിനു വേണ്ടി വളരെ ഭംഗിയുള്ള ടയില്‍ കിട്ടുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.
எடுத்துக்காட்டு :
സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പറമ്പ്, ഭൂമി, സ്ഥലം
பிற மொழிகளில் மொழிபெயர்ப்பு :
किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।
पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।