பொருள் : ഏതെങ്കിലും പ്രദേശത്ത് താമസിക്കുന്ന ആളുകള്‍.
எடுத்துக்காட்டு :
ഗാന്ധിജിയുടെ മരണത്തില്‍ മുഴുവന്‍ ദേശക്കാര്‍ക്കും കരയേണ്ടി വന്നു.
ஒத்த சொற்கள் : ദേശക്കാര്‍, ദേശവാസികള്‍, നാട്ടുകാര്‍, പ്രദേശവാസികള്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സ്ഥലത്തു താമസിക്കുന്ന വ്യക്തി.
எடுத்துக்காட்டு :
ഇവിടത്തെ എല്ലാ നിവാസികളോടും അപരിചിതരായ ആരേയും വീട്ടില്‍ അഭയാര്‍ത്ഥികളായി താമസിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ஒத்த சொற்கள் : താമസക്കാര്‍
பிற மொழிகளில் மொழிபெயர்ப்பு :