பொருள் : (മനസില്‍) ഉറപ്പിക്കുക
எடுத்துக்காட்டு :
എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു
ஒத்த சொற்கள் : ഉറപ്പിക്കുക, ദൃഡമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
(मन में) ठहरना या पक्का होना।
यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।பொருள் : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക
எடுத்துக்காட்டு :
ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു
ஒத்த சொற்கள் : തീരുമാനിക്കുക, നിര്ണ്ണയിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।
श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।Reach, make, or come to a decision about something.
We finally decided after lengthy deliberations.பொருள் : നിശ്ചയിക്കുക
எடுத்துக்காட்டு :
കൂടിക്കാഴചയ്ക്കുള്ള സമയം നിശ്ചയിക്കു
பிற மொழிகளில் மொழிபெயர்ப்பு :
* निर्धारित करना।
मिलने का समय निर्धारित करें।பொருள் : ഒരു തുക തീരുമാനിക്കുക
எடுத்துக்காட்டு :
ധനികൻ ആയിരം രൂപ പലിശ നിശ്ചയിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വിവാഹ ദിവസം നിശ്ചയിക്കുക
எடுத்துக்காட்டு :
മുന്നയ്ക്ക് വേണ്ടി അമ്മ ബാഗ്ലൂരിൽ ഒരു പെൺകുട്ടിയെ നിശ്ചയിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
लड़की आदि को पसंद करके विवाह के लिए वचनबद्ध करना।
मुन्ना के लिए माँ ने बंगलौर में एक लड़की रोकी है।பொருள் : ഒരു സാധനത്തിന്റെ വില നിശ്ചയിക്കുക
எடுத்துக்காட்டு :
കച്ചവടക്കാരൻ സാധങ്ങൾക്ക് വില നിശ്ചയിച്ചിട്ടുണ്ട് കമ്പനികൾ അവരുടെ സാധനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുൻണ്ട്
பிற மொழிகளில் மொழிபெயர்ப்பு :
* किसी वस्तु आदि का मूल्य निर्धारित करना।
इस दुकानदार ने वस्तुओं का बहुत अधिक मूल्य रखा है।