பொருள் : നൂല്, പട്ട് മുതലായവയുടെ കുല.
எடுத்துக்காட்டு :
കുട്ടിക്ക് സ്വെറ്റര്‍ ഉണ്ടാക്കുന്നതിനുവേണ്ടി എത്ര നൂല്ക്കിഴി കമ്പിളി എടുക്കണം.
ஒத்த சொற்கள் : നൂല്ക്കിഴി
பிற மொழிகளில் மொழிபெயர்ப்பு :
A coil of rope or wool or yarn.
hankபொருள் : നൂല്, പട്ട്നൂല് എന്നിവയുടെ കെട്ട്
எடுத்துக்காட்டு :
മുത്തശ്ശി മേശവിരിയില്‍ ചിത്ര തുന്നല്‍ ചെയ്യുന്നതിനായിട്ട് എട്ട് നൂലുണ്ട വാങ്ങി
பிற மொழிகளில் மொழிபெயர்ப்பு :
A coil of rope or wool or yarn.
hankபொருள் : പഞ്ഞി, പട്ട് എന്നിവയുടെ നൂല് വലിയ ഉരുളകള്‍ ആക്കിയത്
எடுத்துக்காட்டு :
പട്ടിന്റെ നൂലുണ്ടകൊണ്ടാണ് ഉപഹാരം കെട്ടിയത്
பிற மொழிகளில் மொழிபெயர்ப்பு :