பொருள் : തന്റെ മുകളില്‍ വിശ്വാസം അര്‍പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.
எடுத்துக்காட்டு :
ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്‍ക്ക് ഇരയാക്കുകയും ചെയ്തു.
ஒத்த சொற்கள் : ചതി, നേരുകേട്, വിശ്വാസ വഞ്ചന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നന്ദി ഉണ്ടാകാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
നന്ദികേട് ഒരു ചീത്ത ഗുണമാണ്.
ஒத்த சொற்கள் : നന്ദികേട്
பிற மொழிகளில் மொழிபெயர்ப்பு :
कृतज्ञ न होने की अवस्था या भाव।
कृतघ्नता एक दुर्गुण है।பொருள் : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.
எடுத்துக்காட்டு :
നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്‍ക്കില്ല.
ஒத்த சொற்கள் : കുരുത്തക്കേട്, തെമ്മാടിത്തം
பிற மொழிகளில் மொழிபெயர்ப்பு :