பொருள் : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ഗണേശ് ഏതു ജോലിയില് ഏര്പ്പെട്ടാലും അവന് സാഫല്യം കിട്ടുന്നു.
ஒத்த சொற்கள் : ഉല്ക്കർഷം, ഫലപ്രാപ്‌തി, സഫലത, സാഫല്യം
பிற மொழிகளில் மொழிபெயர்ப்பு :
A state of prosperity or fame.
He is enjoying great success.பொருள் : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
எடுத்துக்காட்டு :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
ஒத்த சொற்கள் : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്, തരം, ദ്രവ്യലാഭം, ധന ലാഭം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെ കഷ്ടപ്പെട്ട് ചെയ്ത് തീരുന്ന നല്ല പണി.
எடுத்துக்காட்டு :
സച്ചിനു ക്രിക്കറ്റ് കളിയില് നല്ല നേട്ടമുണ്ടായി.
பிற மொழிகளில் மொழிபெயர்ப்பு :
वह बहुत ही अच्छा काम जो कठिनाई से किया गया हो।
सचिन को क्रिकेट के खेल में बहुत उपलब्धि प्राप्त हुई है।பொருள் : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
எடுத்துக்காட்டு :
അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
ஒத்த சொற்கள் : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
பிற மொழிகளில் மொழிபெயர்ப்பு :
An executive officer of a firm or corporation.
presidentபொருள் : എന്തെങ്കിലും ലഭിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
വിദ്യാ നേട്ടത്തിനു വേണ്ടി അവന് വിദേശത്തേക്ക് പോകുന്നു.
ஒத்த சொற்கள் : ലഭ്യത
பிற மொழிகளில் மொழிபெயர்ப்பு :