பொருள் : നയിക്കുന്ന ആള്.
எடுத்துக்காட்டு :
ഞങ്ങളുടെ ഗുരു ഒരു യഥാര്‍ത്ഥ മാര്ഗ്ഗദര്ശികയാണ്.
ஒத்த சொற்கள் : മാര്‍ഗ്ഗദര്‍ശിത, വഴികാട്ടി
பிற மொழிகளில் மொழிபெயர்ப்பு :
वह जो दिग्दर्शन कराए।
एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।Someone who shows the way by leading or advising.
guideபொருள் : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില്‍ സമുദായത്തിന്റെ മുഖ്യന്.
எடுத்துக்காட்டு :
അടല്‍ജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവാണ്.
ஒத்த சொற்கள் : പ്രധാനി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുന്നോട്ടു നടക്കുന്ന അല്ലെങ്കില്‍ മാര്‍ഗ്ഗദര്‍ശിയായ.
எடுத்துக்காட்டு :
കഷ്ടപ്പാടില്‍ നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.
ஒத்த சொற்கள் : മാര്‍ഗ്ഗദര്‍ശി
பிற மொழிகளில் மொழிபெயர்ப்பு :
A person who rules or guides or inspires others.
leaderபொருள் : രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വം കൊടുക്കുന്ന ആള്.
எடுத்துக்காட்டு :
നിയമസഭയുടെ മഹത്ത്വം നേതാക്കന്മാരുടെ കൈയിലാണ്.
ஒத்த சொற்கள் : രാഷ്ട്രീയ നേതാവ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും രീതിയില്‍ ജനങ്ങള്‍ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്‍പേ നടക്കുന്നവര്‍.
எடுத்துக்காட்டு :
ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.
ஒத்த சொற்கள் : തലവന്‍, മാര്‍ഗ്ഗദര്‍ശി
பிற மொழிகளில் மொழிபெயர்ப்பு :
वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।
इंदिरा गाँधी एक कुशल नेत्री थीं।A person who rules or guides or inspires others.
leader