பொருள் : ചരിവില്ലാതെ.
எடுத்துக்காட்டு :
താങ്കള്‍ ഇവിടെ നിന്നു നേരെ പോയി വലത്തോട്ടു തിരിഞ്ഞ് പോയാലും.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നേരെ മുന്നിലായി
எடுத்துக்காட்டு :
റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേരെ നോക്കണം.
ஒத்த சொற்கள் : നേര്‍ക്ക് നേരെ, മുന്നോട്ട്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംബന്ധപ്പെട്ട വ്യക്തികളെ കാണാതെ
எடுத்துக்காட்டு :
നിങ്ങള്‍ ഞങ്ങളോടെ ചോദിക്കാതെ തന്നെ നേരെ അവനോട് രൂപ മേടിക്കാം
ஒத்த சொற்கள் : നേരിട്ട്
பிற மொழிகளில் மொழிபெயர்ப்பு :
Without anyone or anything intervening.
These two factors are directly related.