பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து നേരെയാക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

നേരെയാക്കുക   ക്രിയ

பொருள் : ദോഷം, ദൃഷ്ടിദോഷം മുതലായവ ഇല്ലാതാക്കി ശരിയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരിക അല്ലെങ്കില്‍ ദുരവസ്ഥയില്‍ നിന്ന് മാറ്റി ജൊലി ചെയ്യാന് യോഗ്യമാക്കുക.

எடுத்துக்காட்டு : ഞങ്ങള്‍ എഴുതിയ ലേഖനം ഗുരുജി തിരുത്തി കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അനുശാസിക്കുക, കുറ്റമറ്റതാക്കുക, കേടു തീർക്കുക, തിരുത്തുക, തെറ്റു തീർക്കുക, ദോഷരഹിതമാക്കുക, നന്നാക്കുക, നല്ലതാക്കുക, പരിശോധിച്ചു മാറ്റം വരുത്തുക, പരിഷ്കരിക്കുക, പരിഹരിക്കുക, പിഴ നീക്കുക, ഭേദഗതി വരുത്തുക, മെച്ചപ്പെടുത്തുക, രൂപന്തരപ്പെടുത്തുക, ശരിപ്പെടുത്തുക, ശരിയാക്കുക, ശോധന ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

दोष, त्रुटियाँ आदि दूर करके ठीक या अच्छी अवस्था में लाना या दुरुस्त या ठीक करके काम में लाने योग्य बनाना।

गुरुजी हमारे द्वारा लिखे गए लेख को सुधार रहे हैं।
अनगाना, ठीक करना, सँवारना, संवारना, संशोधन करना, सुधार करना, सुधारना, सोधना

To make better.

The editor improved the manuscript with his changes.
ameliorate, amend, better, improve, meliorate

பொருள் : കാഴ്ചയില്‍ ഏതെങ്കിലും ഒരു സാധനം ശരിയാണോ അല്ലയോ എന്ന് നോക്കുക

எடுத்துக்காட்டு : താങ്കള്‍ താങ്കളുടെ വസ്ത്രം ശരിയാക്കുക

ஒத்த சொற்கள் : ശരിയാക്കുക


பிற மொழிகளில் மொழிபெயர்ப்பு :

यह देखना कि कोई वस्तु ठीक है या नहीं।

अपने कपड़े सँभालो।
सँभालना, संभालना, सम्भालना, सम्हालना, सहेजना

Be careful, prudent, or watchful.

Take care when you cross the street!.
take care