பொருள் : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.
எடுத்துக்காட்டு :
സോഹന്‍ ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .
ஒத்த சொற்கள் : അവകാശി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.
ஒத்த சொற்கள் : കൂട്ടുപങ്കാളി
பிற மொழிகளில் மொழிபெயர்ப்பு :
A contract between two or more persons who agree to pool talent and money and share profits or losses.
partnership