பொருள் : എപ്പോഴും പച്ചപ്പും പൂക്കളും ഉള്ള വൃക്ഷം.
எடுத்துக்காட்டு :
നിത്യഹരിതമായ വൃക്ഷം വര്‍ഷം മുഴുവനും അതുപോലെ നില്ക്കുന്നു.
ஒத்த சொற்கள் : നിത്യഹരിതമായ
பிற மொழிகளில் மொழிபெயர்ப்பு :
वह वृक्ष जो सदाबहार हो।
सदाबहार वृक्ष हर मौसम में हरे-भरे रहते हैं।A plant having foliage that persists and remains green throughout the year.
evergreen, evergreen plantபொருள் : തീയിന്റെ മുകളില്‍ വെച്ച് ഉണ്ടാക്കാത്തത്.
எடுத்துக்காட்டு :
ചില പച്ചക്കറികള്‍ തീയിന്റെ മുകളില്‍ വെക്കാതെ പച്ചയായ സലാഡിന്റെ രൂപത്തില്‍ കഴിക്കുന്നു.
ஒத்த சொற்கள் : അസംസ്കൃതമായ
பிற மொழிகளில் மொழிபெயர்ப்பு :
Not treated with heat to prepare it for eating.
rawபொருள் : പാകമാകാത്ത
எடுத்துக்காட்டு :
ഇന്ന് ധൃതിയിൽ പാകമാകാത്ത പച്ചക്കറി ആയിപ്പോയി
ஒத்த சொற்கள் : ചള്ളായ, പാകമാകാത്ത, പിഞ്ചായ, വിളയാത്ത്
பிற மொழிகளில் மொழிபெயர்ப்பு :