உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : അടപ്പുള്ള ആഴമേരിയ പ്ളാസ്റ്റിക് പാത്രം.
எடுத்துக்காட்டு : പഞ്ചസാരയും മറ്റും ഇടുന്നതിനായിട്ടു് അയാള്‍ ചന്തയില്‍ നിന്നു് നാലു് പാത്രം വാങ്ങി.
ஒத்த சொற்கள் : കാര്ട്ടന്, ചിമിഴു്, ചെപ്പു്, ഡപ്പ, ഡബ്ബ, ഡിബ്ബ, തോല്‍പ്പെട്ടി, പെട്ടകം, പെട്ടി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
धातु, प्लास्टिक, आदि का ढक्कनदार और गहरा पात्र।
பொருள் : രൂപയും ചില്ലറയും സൂക്ഷിക്കുന്ന പെട്ടി.
எடுத்துக்காட்டு : അവന് എല്ലാ ദിവസവും പണപ്പെട്ടിയില്‍ പത്ത് രൂപ വീതം ഇടുന്നു.
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
वह पात्र जिसमें रुपया-पैसा संग्रह किया जाता है।
A child's coin bank (often shaped like a pig).
நிறுவு