பொருள் : പതുക്കെയാകുന്ന അവസ്ഥ.
எடுத்துக்காட்டு :
പതുക്കെ സംസാരിക്കുന്നതുകാരണം അവന്റെ ശബ്ദം പുറത്തേക്ക് കേള്‍ക്കുന്നില്ല.
ஒத்த சொற்கள் : മെല്ലെ
பிற மொழிகளில் மொழிபெயர்ப்பு :
A rate demonstrating an absence of haste or hurry.
deliberateness, deliberation, slowness, unhurriednessபொருள் : ആരേയും സ്പര്‍ശിക്കാതെ, സാവധാനത്തില്‍
எடுத்துக்காட்டு :
അവന് പതുക്കെ പോയി
ஒத்த சொற்கள் : പതിയെ, മെല്ലെ, സാവധാനത്തില്‍
பிற மொழிகளில் மொழிபெயர்ப்பு :
इस प्रकार से कि जल्दी किसी को पता न चले।
वह धीरे से अपने कपड़े उठाकर निकल गया।பொருள் : ഏതെങ്കിലും ഒരു ദ്രവ പദാര്ഥചത്തില് മറ്റൊരു വസ്തു ഇളക്കിചേര്ക്കു ക
எடுத்துக்காட்டு :
ഞങ്ങള്‍ സര്‍ബ ത്ത് ഉണ്ടാക്കുന്നതിനായി വെള്ളത്തില്‍ ശര്ക്കകര പതുക്കെ അലിയിപ്പിക്കുക
ஒத்த சொற்கள் : മെല്ലെ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദുര്‍ബ്ബലമായ ഗതിയില്‍.
எடுத்துக்காட்டு :
ആന പതുക്കെ നടന്നു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പടിപടിയായി, പതിഞ്ഞമട്ടില്‍, പതുക്കവേ, പയ്യെ, മന്ദഗതിയില്‍, മെല്ലെ, ശനൈഃ, സാവകാശമായി, സാവധാനമായി
பிற மொழிகளில் மொழிபெயர்ப்பு :
शिथिल या धीमी गति से।
हाथी धीरे-धीरे चल रहा है।பொருள் : ദുര്‍ബ്ബലമായ ഗതിയില്‍.
எடுத்துக்காட்டு :
ആന പതുക്കെ നടന്നു കൊണ്ടിരിക്കുന്നു
ஒத்த சொற்கள் : പടിപടിയായി, പതിഞ്ഞമട്ടില്‍, പതുക്കവേ, പയ്യെ, മന്ദഗതിയില്‍, മെല്ലെ, ശനൈഃ, സാവകാശമായി, സാവധാനത്തില്‍, സാവധാനമായി
பிற மொழிகளில் மொழிபெயர்ப்பு :
शर्त बदकर अर्थात् बहुत ही निश्चय या दृढ़ता के साथ।
मैं शर्तिया कहता हूँ कि आप जल्द ही ठीक हो जाएँगे।