பொருள் : പത്തിന്റെ മൂല്യം വരുന്ന ചീട്ട്
எடுத்துக்காட்டு :
കളി ജയിക്കുന്നതിനായിട്ട് വെറും ഒരു പത്തിന്റെ ആവശ്യമേ ഉള്ളു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംഖ്യകളിൽ പത്തിന്റെ അസ്ഥാനത്ത് വരുന്നത്
எடுத்துக்காட்டு :
നാല്പതിൽ പത്തിന്റെ സ്ഥാനത്ത് വരുന്നത് നാലാണ്
பிற மொழிகளில் மொழிபெயர்ப்பு :
अंकों के स्थानों की गिनती में दूसरा स्थान जिसमें दस गुणित का बोध होता है।
चालीस में दहाई के स्थान पर चार है।பொருள் : ഒന്‍പതും ഒന്നും കൂടിചേര്ന്നാല് കിട്ടുന്ന സംഖ്യ
எடுத்துக்காட்டு :
ദിവ്യയ്ക്ക് പത്ത് വരെ എണ്ണാന്‍ അറിയാം
பிற மொழிகளில் மொழிபெயர்ப்பு :