பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പദം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പദം   നാമം

பொருள் : മനുഷ്യന്റെ വായില് നിന്നും ഉയരുന്ന അര്ത്ഥത്തോടു കൂടിയ ശബ്ദം.

எடுத்துக்காட்டு : മറ്റുള്ളവര്ക്ക് നല്ലതെന്നു തോന്നുന്ന വാക്കുകള്‍ പറയുക.

ஒத்த சொற்கள் : വാക്ക്


பிற மொழிகளில் மொழிபெயர்ப்பு :

मनुष्य के मुख से निकलने वाला सार्थक शब्द।

ऐसा वचन बोलें जो दूसरों को अच्छा लगे।
इड़ा, बयन, बाणी, बानी, बोल, बोली, वचन, वाचा, वाणी

(language) communication by word of mouth.

His speech was garbled.
He uttered harsh language.
He recorded the spoken language of the streets.
language, oral communication, speech, speech communication, spoken communication, spoken language, voice communication

பொருள் : വായാല്‍ ഉച്ചരിക്കുന്ന അല്ലെങ്കില്‍ എഴുതപ്പെടുന്ന ഒരു സൂചന അതു ഏതെങ്കിലും ഭാവം, കാര്യം അല്ലെങ്കില്‍ വിഷയത്തെ സൂചിപ്പിക്കുന്നു.

எடுத்துக்காட்டு : വാക്കുകളുടെ ഉചിതമായ യോഗത്താല്‍ വാക്യം ഉണ്ടാകുന്നു.

ஒத்த சொற்கள் : ഉക്തി, ഗീരു, ഭാഷിതം, ലപിതം, വചസ്സ്, വാക്ക്, വാണി


பிற மொழிகளில் மொழிபெயர்ப்பு :

अक्षरों या वर्णों आदि से बना हुआ और मुँह से उच्चारित अथवा लिखा जानेवाला वह संकेत जो किसी भाव, कार्य या बात का बोधक होता है।

शब्दों के उचित संयोजन से वाक्य बनते हैं।
आखर, लफ़्ज़, लफ्ज, वर्णात्मक शब्द, वर्णात्मा, शब्द

A unit of language that native speakers can identify.

Words are the blocks from which sentences are made.
He hardly said ten words all morning.
word

பொருள் : കേള്ക്കാന്‍ പറ്റുന്നതു്.

எடுத்துக்காட்டு : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

ஒத்த சொற்கள் : ഇടിനാദം, ഝംകാരം, ധ്വനം, നാദം, മുഴക്കം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


பிற மொழிகளில் மொழிபெயர்ப்பு :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

பொருள் : ഏതെങ്കിലും പ്രത്യേക അര്ത്ഥം സൂക്ഷിക്കുന്ന ശബ്ദം അല്ലെങ്കില്‍ ശബ്ദസമൂഹം.

எடுத்துக்காட்டு : ശൈലിയുടെ ഘടന പദത്തിനെ ആശ്രയിച്ചാണ്.

ஒத்த சொற்கள் : വാക്ക്


பிற மொழிகளில் மொழிபெயர்ப்பு :

कोई विशेष अर्थ रखने वाला शब्द या शब्द-समूह।

मुहावरों की गणना पद में होती है।
पद

A group of words that form a constituent of a sentence and are considered as a single unit.

I concluded from his awkward constructions that he was a foreigner.
construction, expression, grammatical construction