பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து പദ്ധതി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

പദ്ധതി   നാമം

பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ ലക്ഷ്യം നേടുന്നതിനായുള്ള രൂപരേഖ അതു കല്പനയുടെ തലത്തിലുള്ളതോ പൂര്ണ്ണമായും നിശ്ചയിക്കപ്പെടാത്തതോ ആയിരിക്കും

எடுத்துக்காட்டு : “ഇപ്രാവശ്യം ഭാരതത്തിന്റെ സാമ്പത്തിക പരിസ്ഥിതികള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും പദ്ധതികള് ആവിഷ്കരിക്കുന്നത്”

ஒத்த சொற்கள் : രൂപരേഖ


பிற மொழிகளில் மொழிபெயர்ப்பு :

कोई कार्य या उद्देश्य सिद्ध करने की वह रूपरेखा जो अभी कल्पना के क्षेत्र में ही हो, पूरी तरह से निश्चित न हुई हो।

इस बार भारत की आर्थिक परिस्थिति को ध्यान में रखकर योजनाएँ बनाई जा रही हैं।
अभिकल्पन, आयोजना, प्लान, योजना, स्कीम

The cognitive process of thinking about what you will do in the event of something happening.

His planning for retirement was hindered by several uncertainties.
planning, preparation, provision

பொருள் : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില് ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.

எடுத்துக்காட்டு : ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.

ஒத்த சொற்கள் : ക്രമീകരണം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु को यथास्थान या ठीक क्रम में जमाने की क्रिया।

कक्ष अभिन्यास ने सबका मन मोह लिया।
अभिन्यास

பொருள் : ആലോചിച്ചുള്ള പ്രവൃത്തി.

எடுத்துக்காட்டு : കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്ണ്ണമായി തന്നെ കിടക്കുന്നു.

ஒத்த சொற்கள் : ഉദ്യമം


பிற மொழிகளில் மொழிபெயர்ப்பு :

कोई योजनाबद्ध काम।

अधिकतर परियोजनाएँ धनाभाव के कारण अपूर्ण रह जाती हैं।
परियोजना, प्रकल्प, प्रॉजेक्ट, प्रोजेक्ट

A planned undertaking.

project, projection