பொருள் : സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്‍ത്ത പദാര്‍ത്ഥം .
எடுத்துக்காட்டு :
കുട്ടികള്‍ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു.
ஒத்த சொற்கள் : ക്ഷീരം, ദുഗ്ദ്ധം, പാല്
பிற மொழிகளில் மொழிபெயர்ப்பு :
A white nutritious liquid secreted by mammals and used as food by human beings.
milk