பொருள் : കണ്ണിലൂടെ ഏതെങ്കിലും വ്യക്തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.
எடுத்துக்காட்டு :
അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു.
ஒத்த சொற்கள் : കാട്ടുക, കാണാറാക്കുക, കാണിക്കുക, ദൃശ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുന്നറിയിപ്പ് നൽകുക
எடுத்துக்காட்டு :
അധ്യാപകൻ ചോദ്യപേപ്പർ പരസ്യമാക്കി
பிற மொழிகளில் மொழிபெயர்ப்பு :
गोपनीय समाचार, सूचना आदि को जान-बूझकर प्रकट करना।
शिक्षक ने प्रश्न-पत्र लीक किया।