பொருள் : നിഷ്ക്രീയരാകുന്ന കളിക്കാരെ പുറത്താക്കുന്നത്
எடுத்துக்காட்டு :
ഇന്ന് പാകിസ്ഥാന്റെ നാലു വിക്കറ്റ് എൺപത്തിമൂന്നിൽ തന്നെ ഇല്ലാതായി
ஒத்த சொற்கள் : തോൽക്കുക, വീഴുക
பிற மொழிகளில் மொழிபெயர்ப்பு :
क्रिकेट के खेल में विकेट का गिरना यानि बल्लेबाजी करने वाली टीम के खिलाड़ी का असफल होने पर खेल से बाहर होना।
आज पाकिस्तान के चार विकेट तिरासी के ही स्कोर पर गिर गए।பொருள் : യുദ്ധം, മത്സരം, കളി എന്നിവയില്‍ എതിരാളിയുടെ മുമ്പില്‍ വിഫലമാവുക
எடுத்துக்காட்டு :
“മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ തോറ്റു”
ஒத்த சொற்கள் : തോല്‍ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
युद्ध, खेल, प्रतियोगिता आदि में प्रतिपक्षी के सामने विफल होना।
महाभारत के युद्ध में कौरव हारे।பொருள் : പ്രയത്നത്തില്‍ വിഫലമാവുക
எடுத்துக்காட்டு :
“ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടു”
ஒத்த சொற்கள் : തോല്‍ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തിരഞ്ഞെടുപ്പ് മുതലായവയില്‍ സ്ഥാനാര്‍ത്ഥി എതിരാളിയോട് പരാജയപ്പെടുക
எடுத்துக்காட்டு :
സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഝുമുകലാല്ജി തോറ്റുപ്പോയി
ஒத்த சொற்கள் : തോറ്റുപ്പോവുക, തോല്‍ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Make a retreat from an earlier commitment or activity.
We'll have to crawfish out from meeting with him.பொருள் : പൂര്‍ണ്ണമായും വിജയിക്കാതിരിക്കുക അല്ലെങ്കില്‍ പരാജയപ്പെടുക
எடுத்துக்காட்டு :
നിങ്ങള്‍ കാരണം എന്റെ പദ്ധതി പരാജയപ്പെട്ടു
ஒத்த சொற்கள் : പാളിപ്പോവുക, വിഫലമാവുക
பிற மொழிகளில் மொழிபெயர்ப்பு :
* पूर्णरूप से सफल न होना या पतन होना।
आपके कारण मेरी योजना असफल हुई।பொருள் : മത്സരത്തിൽ ഏർപ്പെട്ട് പരാജയപ്പെടുക
எடுத்துக்காட்டு :
വണ്ണമുള്ള ഗുസ്തിക്കാരൻ മെലിഞ്ഞ ഗുസ്തിക്കാരനെ പരാജയപ്പെടുത്തി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പരാജയപ്പെടുക
எடுத்துக்காட்டு :
പരീക്ഷയിൽ അവൻ ഒരു തവണ തോറ്റുപോയി
பிற மொழிகளில் மொழிபெயர்ப்பு :